Question: ഒരാള് 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. GST 12% ഉള്പ്പെടുന്നു. GST ചേര്ക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു
A. 680
B. 690
C. 700
D. 710
Similar Questions
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്ഷം ചേര്ത്തതാണ്. ഇപ്പോള് അച്ഛന്റെ വയസ്സ് 44 ആണെങ്കില് 7 വര്ഷങ്ങള്ക്ക് ശേഷം മകന്റെ വയസ്സ് എത്ര
A. 13
B. 14
C. 20
D. 21
2005 ഫെബ്രുവരി 8 ന് ചൊവ്വാഴ്ച ആയിരുന്നു 2004 ഫെബ്രുവരി 8 ന് ആഴ്ചയിലെ ദിവസം ഏതാണ്